
ACADEMY
Home / Services
Umrah Services
പരിജയസമ്പന്നരായ അമീറുമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും ഉംറ ടീം പുറപ്പെടുന്നു. സുഖപ്രദമായ താമസ സൗകര്യങ്ങളും മറ്റു യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നു. മുത്ത് നബി തങ്ങളെ സിയാറത് ചെയ്യാനും പവിത്രമായ സ്ഥലങ്ങൾ സന്ദർശിക്കാനും, ചരിത്ര പ്രസിദ്ധമായ നഗരങ്ങൾ കാണാനും അവസരം.
Guided by knowledgeable Ameers with years of experience.
Visit the Prophet's tomb and historic sacred locations.
100% quality food, hygiene, and comfortable stay guaranteed.
Preparatory classes by experienced Ustads before departure.
Book your slot for the upcoming Umrah trip.